Ultimate magazine theme for WordPress.

പവർ വി.ബി.എസ് മാസ്റ്റേഴ്സ് ട്രെയിനിങ്

വളഞ്ഞവട്ടം:ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ പവർ വി.ബി.എസ് മാസ്റ്റേഴ്സ് ട്രെയിനിങ് മാർച്ച് 2 ആം തിയതി രാവിലെ 9 മുതൽ 3 മണിവരെ ഐപിസി വളഞ്ഞവട്ടത്ത് വെച്ച് നടക്കും . ഡോ . ജോൺ കെ മാത്യു മീറ്റിംഗ് ഉത്‌ഘാടനം ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് 9446206101 എന്ന നമ്പറിൽ ബന്ധപ്പെടുക.

Sharjah city AG
1 Comment
  1. Binance美国注册 says

    Your article helped me a lot, is there any more related content? Thanks!

Leave A Reply

Your email address will not be published.