Ultimate magazine theme for WordPress.

ബെൽഫാസ്റ്റിൽ ബെറാക്ക 2024

ബെൽഫാസ്റ്റ് : ഇന്ത്യൻ ഫെലോഷിപ്പ് അറ്റ് യു.റ്റി. ബെൽഫാസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് യു.റ്റി. ബെൽഫാസ്റ്റ് ചർച്ച് ഹാളിൽ ക്രിസ്തീയ സംഗീതസംഗമം നടക്കും. യു.റ്റി. ബെൽഫാസ്റ്റ് ഇന്ത്യൻ ഫെല്ലോഷിപ്പ് ചർച് ക്വയർ നയിക്കുന്ന സംഗീതസംഗമത്തിൽ പാ. ഫ്ലെവി ഐസക് മുഖ്യ ഗായകനായിരിക്കും. പാ. ജേക്കബ് ജോർജ് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.