പെർത്ത് : പെർത്ത് പെന്തക്കോസ്തൽ അസംബ്ലിയുടെ വിമൻസ് വിംഗ്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വാർഷിക വനിതാ സമ്മേളനം സെപ്റ്റംബർ 20-ന് നടക്കും. “ആത്മാവിനാൽ നയിക്കപ്പെടുന്ന സ്ത്രീകൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ സമ്മേളനത്തിൽ സിസ്റ്റർ ഐവി ഫിലിപ്പ് മുഖ്യ സന്ദേശം നൽകും.

Comments are closed.