ഹംഗറി : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രാബല്യത്തില്‍ വരുത്തില്ലെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍.
നെതന്യാഹുവിനെ തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നും വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു. യൂറോപ്യന്‍ നേതാക്കളുടെ തീരുമാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓര്‍ബന്റെ പരാമര്‍ശങ്ങള്‍. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വെള്ളിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി രാജ്യത്ത് വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു.

Comments are closed.