Ultimate magazine theme for WordPress.

പെന്തക്കോസ്തൽ അസംബ്ലി മസ്ക്കറ്റ് OPA 23-മത് കുടുംബ സംഗമം ജൂൺ 25 ന്

വെട്ടിയാർ : പെന്തക്കോസ്തൽ അസംബ്ലി മസ്ക്കറ്റിന്റെ (OPA Muscat) 23-ാമത് കുടുംബ സംഗമം ജൂൺ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ഓ പി എ മുൻ ശുശ്രൂഷകൻ പാസ്റ്റർ രാജു എം ചെറിയാൻ ന്റെ അധ്യക്ഷതയിൽ വെട്ടിയാർ OPA CESS കോംപ്ലക്സിൽ വച്ച് നടക്കുന്ന പ്രോഗ്രാമിൽ പാസ്റ്റർ ഷിബു കുഞ്ഞപ്പി (ചർച്ച ഓഫ് ഗോഡ് എഡ്യൂക്കേഷൻ ഡയറക്ടർ) മുഖ്യ പ്രഭാഷകനായിരിക്കും. എല്ലാ എക്സ് ഓ പി എ അഗങ്ങളും അവധിയോടനുബന്ധിച്ചു നാട്ടിൽ കടന്നുവന്നിട്ടുള്ള ഓ പി എ അഗങ്ങളും അവരുടെ കുടുബ അഗങ്ങളും ഇ ആത്മീയസഗമത്തിൽ വന്നു ചേരണം.1973ൽ ഒമാനിൽ ആരംഭിച്ചതും എല്ലാ പെന്തകൊസ്തു വിഭാഗങ്ങളും ചേർന്ന് ആത്മീയ ഐക്യതയിൽ ദൈവത്തെ ആരാധിക്കുന്നതുമായ ഗൾഫിലെ ഏറ്റവും വലിയ മലയാളി സഭയായി ഓ പി എ മസ്ക്കറ്റ് നിലകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴ്ക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Mathew Samuel 8547 705162
CG Johnson 9747 886690

Leave A Reply

Your email address will not be published.