Ultimate magazine theme for WordPress.

പെനിയേൽ മിനിസ്ട്രീസ് മുറ്റത്ത് കൺവെൻഷൻ

മേപ്രാൽ : പെനിയേൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 മേപ്രാൽ കോലത്തു മണക്കു മാത്യു തോമസിന്റെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവെൻഷൻ രക്ഷാ സന്ദേശവും സംഗീത വിരുന്നും നടക്കും. പാ. ശ്രീകുമാർ എം. തയ്യിൽ പ്രസംഗിക്കും. പാ. അഗസ്റ്റിൻ തിരുവല്ല ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.