Ultimate magazine theme for WordPress.

പിസിനാക് ഒക്ലഹോമ കോൺഫറൻസ് (2028): പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒക്ലഹോമ സിറ്റി: വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളുടെ മഹാസംഗമമായ പി.സി.എൻ.എ.കെ-യുടെ 41-ാമത് നാഷണൽ കോൺഫറൻസിന്റെപ്രധാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നാഷണൽ കൺവീനർ: പാസ്റ്റർ തേജസ് പി. തോമസ്, നാഷണൽ സെക്രട്ടറി: ബിനോയ് ഫിലിപ്പ് , നാഷണൽ ട്രഷറർ: നിബു വെള്ളവന്താനം എന്നിവരെ തിരഞ്ഞെടുത്തു.

‘Rooted in Faith – United in Spirit’ (വിശ്വാസത്തിൽ വേരൂന്നി, ആത്മാവിൽ ഒന്നായി) എന്ന മുഖ്യചിന്താവിഷയവുമായി എത്തുന്ന ഈ 41-ാമത് ആഗോള സമ്മേളനത്തിന് ഒക്ലഹോമ സിറ്റി തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്.

Sharjah city AG

Comments are closed.