Ultimate magazine theme for WordPress.

പാസ്റ്റർ വി എ തമ്പി പെന്തക്കോസ്‌തിൻ്റെ ജനകീയ മുഖം: പിസിഐ കേരളാ സ്റ്റേറ്റ്

പാസ്റ്റർ വി എ തമ്പി പെന്തക്കോസ്‌തിൻ്റെ ജനകീയ മുഖം: പിസിഐ കേരളാ സ്റ്റേറ്റ്

തിരുവല്ല: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡൻ്റുമായ ആദരണീയനായ പാസ്റ്റർ വി എ തമ്പി മലയാളി പെന്തകോസ്ത് സമാജത്തിൻ്റ ജനകീയ മുഖമാണന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് അനുശോചിച്ചു.

പെരുമാറ്റത്തിലെ നിഷ്കളങ്കതയും കുലീനത്വവും സൗമ്യവും സുദീപ്തവുമായ ജീവിതം കൊണ്ട് പൊതുസ്വീകര്യനുമായ വ്യക്തി. സഹജമായ സഹജീവി സ്നേഹം കൊണ്ട് നിരാശ്രയരുടെ, പാവപ്പെട്ടവരുടെ പക്ഷം ചേർന്നുള്ള ആർദ്രമാനസൻ.

\"\"

മികച്ച സംഘടനാ പാടവവും സവിശേഷമായ ചിന്താ പദ്ധതിയും സമം ചേർന്ന നേതൃഗുണ സമ്പന്നൻ. പെന്തകോസ്ത് സഭകളുടെ ഐക്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച സഭാ സ്നേഹി.
സുവിശേഷ മൂല്യങ്ങളെ സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ആദർശ നിഷ്ഠമായ പൊതു ജീവിതം.

ആകമാന മലയാളി പെന്തകോസ്ത് സമൂഹത്തിൻ്റെ അലങ്കാരവും അഭിമാനമാണ്, തമ്പിച്ചായൻ. ക്രൈസ്തവ ധാർമ്മികതയുടെ കൊടിപ്പടം ഉയർത്തിപ്പിടിച്ച വിശുദ്ധൻ. സാക്ഷീകരണം ജീവശ്വാസം പോലെ കൊണ്ടുനടന്ന സുവിശേഷകൻ. പെന്തകോസ്ത് ദൈവശാസ്ത്ര അധ്യാപനങ്ങളിൽ ഉറച്ചുനിന്ന മൗലികവാദി.
ഘനമൂല്യമായ നിലപാട് കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ആദർശ ധീരത.

നിരാക്ഷേപ ജീവിതത്തിൻ്റെ ഈ സൂര്യ ശോഭ വിടപറയുന്നത് ക്രൈസ്തവ സമാജത്തിന് വലിയ നഷ്ട്ടമാണന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി.

പാസ്റ്റർ വി എ തമ്പിച്ചായൻ്റെ നിര്യാണത്തിൽ പിസിഐ കേരളാ സ്റ്റേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡൻ്റ് സൂവി. ഫിന്നി പി മാത്യൂ, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ഏബ്രഹാം ഉമ്മൻ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ എന്നിവർ അനുശോചന പ്രസംഗം നടത്തി.

11 Comments
  1. ricardos.shop says

    Wow, fantastic blog layout! How long have you been blogging
    for? you make blogging glance easy. The total glance of your site
    is wonderful, let alone the content material!
    You can see similar here sklep online

  2. Genevieve says

    Hey there! Do you know if they make any plugins to assist with Search
    Engine Optimization? I’m trying to get my site to rank for some
    targeted keywords but I’m not seeing very good results.

    If you know of any please share. Appreciate it! I saw similar text here: Hitman.agency

  3. najlepszy sklep says

    Wow, awesome weblog structure! How long have you been running a blog for?
    you make blogging look easy. The whole look of your web site
    is fantastic, let alone the content! You can see similar
    here najlepszy sklep

  4. Ahmed Beierle says

    Situs AK4D adalah website perjudian online pasti wd di Indonesia.

  5. 대출 says

    Informative Site… Hello guys here are some links that contains information that you may find useful yourselves. It’s Worth Checking out 급전

  6. Dwight Buerge says

    “Mainaja adalah pilihan tepat buat yang suka game penghasil uang! Seru dimainkan dan bisa jadi sumber penghasilan tambahan yang mantap!”

  7. 대출 says

    I appreciate the time and effort you’ve put into this article.급전

  8. 급전 says

    I’m inspired by your passion for this subject.급전

  9. 대출 says

    Your blog is a valuable resource, and I’m thankful for the knowledge you share.대출

  10. 대출 says

    This is exactly what I needed to read today.급전

  11. 대출 says

    Your insights have given me a lot to think about.대출

Leave A Reply

Your email address will not be published.