Ultimate magazine theme for WordPress.

പാസ്റ്റർ വിൽസൺ എബ്രഹാം നിത്യതയിൽ

റിയാദ് : പാസ്റ്റർ വിൽസൺ എബ്രഹാം (52)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഉടൻ തന്നെ അടുത്തുള്ള കിംഗ് കാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു . ഐപിസി – റിയാദ് റീജിയൻ PYPA സെക്രട്ടറി ആയിരുന്നു. ചാത്തന്നൂർ ഡിസ്ട്രിക്ട് ഐപിസി കാരക്കോണം എബനേസർ സഭാംഗമാണ് . ഭാര്യ: അനിത വിൽ‌സൺ മക്കൾ: ജോയെൽ, ജോഷ്
സംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.