Ultimate magazine theme for WordPress.

പാസ്റ്റർ തോമസ് ഫിലിപ്പ്: എക്സെൽസിയ യൂണിവേഴ്‌സിറ്റി കോളേജ് ഇന്റഗ്രേറ്റീവ് സ്റ്റഡീസ് ലക്ടറർ

സിഡ്‌നി : പ്രൊഫ. തോമസ് ഫിലിപ്പ് എക്സെൽസിയ യൂണിവേഴ്‌സിറ്റി കോളേജ്, ഇന്റഗ്രേറ്റീവ് സ്റ്റഡീസിൽ ലക്ടററായി നിയമിതാനായി. ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തിയോളജിയിലും ഹെർമെന്യൂട്ടിക്സിലും പാസ്റ്റർ ഫിലിപ്പ് പിഎച്ച്‌ഡി നേടിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും സോഷ്യോളജിയിൽ ബി എ, എം എ, ക്രിസ്ത്യൻ തിയോളജിയിൽ എം ടി എച്ച്, ബി ഡി, ബി ടി എച്ച് എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.സിഡ്‌നിയിലെ ഒരു മൾട്ടി കൾച്ചറൽ ചർച്ച് സ്ഥാപക ശുശ്രൂഷകനാണ് അദ്ദേഹം. ഭാര്യ: ലീസ. മക്കൾ: ക്രിസ്റ്റഫി, ക്രിസ്റ്റി.

Sharjah city AG

Comments are closed.