Ultimate magazine theme for WordPress.

പാസ്റ്റർ സജി മാത്യു നിലമ്പൂരിൻ്റെ പിതാവ് നിത്യതയിൽ

പാലക്കാട്: തോമസ് മാത്യു (89) റാന്നി ചേത്തക്കൽ കണ്ണംപ്ലാവിൽ തടത്തിൽ കുടുംബാംഗമാണ് ,60 വർഷം മുൻപ് പാലക്കാട് കാഞ്ഞിരപുഴ എന്ന ഗ്രാമത്തിൽ കുടിയേറി ഭാര്യ കുമ്പനാട് വാത്തിതറയിൽ കുടുംബാംഗമായ പരേതയായ ഏലിയാമ്മ തോമസ്.

ശവസംസ്കാര ശുശ്രൂഷ ഇന്ന് (17/6/2023)രാവിലെ 8 മണിക്ക് സ്വഭവനത്തിൽ തുടങ്ങി ഒരു മണിക്ക് ചർച്ച് ഓഫ് ഗോഡ് & ഫുൾ ഗോസ്പൽ ഇൻഡ്യ കാഞ്ഞിരപ്പുഴ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെമിത്തേരി വെച്ച് നടത്തപ്പെടുന്നതായിരിക്കും.
മക്കൾ: ജോളി മാത്യു, സൂസി മാത്യു, സാലി മാത്യു, സാം മാത്യു, സണ്ണി മാത്യു, പാസ്റ്റർ:സജി മാത്യു, സാബു മാത്യു

മരുമക്കൾ: പാസ്റ്റർ പി.എസ് ജോയി, സുവിശേഷകൻ പി.പി പ്രസന്നൻ, വത്സമ്മ, ഷൈല, സൗമിനി, ജാൻസി.

Leave A Reply

Your email address will not be published.