Official Website

പാസ്റ്റർ സാബു റ്റി ജോൺ ( ഒക്കലഹോമ ) നിത്യതയിൽ 

0 855

On Nov 14 , 2020  ഒക്കലഹോമ : പ്രെയ്സ് ടാബേർണാക്കിൽ യൂക്കോൺ , ഒക്കലഹോമ സഭാ സഹ ശുശ്രൂഷകൻ പാസ്റ്റർ സാബു റ്റി ജോൺ ഒക്കലഹോമായിൽ നിര്യാതനായി , കഴിഞ്ഞ ചില നാളുകളായി ശരീരത്തിനു സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു  . സംസ്കാരം പിന്നീട് ഭാര്യ : പ്രെറ്റി ജോൺ : ഷിഫാ ( മകൾ ) , റയാൻ കൻ

Comments
Loading...
%d bloggers like this: