പാസ്റ്റർ പി ആർ ബേബിയെ ക്രിസ്ത്യൻ ലൈവ് മിഡിയായുടെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു
എറണാകുളം : നിത്യതയിൽ പ്രവേശിച്ച ഫെയ്ത്ത് സിറ്റി ചർച്ചിന്റെ സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ പി ആർ ബേബിയെ ക്രിസ്ത്യൻ ലൈവ് മിഡിയായുടെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു. നവംബർ 16 ബുധനാഴ്ച വൈകിട്ട് സൂം പ്ലാറ്റ് ഫോമിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
