Ultimate magazine theme for WordPress.

പാസ്റ്റർ ഡോ. കെ.വി.ജോൺസൻ്റെ സംസ്കാരം ജൂലൈ 16 വെള്ളിയാഴ്ച

ബെംഗളുരു: കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ഗ്രന്ഥകാരനും സുവിശേഷകനും ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻ്റുമായ പാസ്റ്റർ ഡോ. കെ.വി.ജോൺസണിൻ്റെ ( 55) സംസ്കാരം ജൂലൈ 16 വെള്ളി രാവിലെ 10 ന് ബാനസവാഡി ശീലോഹാം ഫുൾ ഗോസ്പൽ ചർച്ച് സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12.30 ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ നടത്തുമെന്ന് ശീലോഹാം മിനിസ്ടീസ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ ശാമുവേൽ അറിയിച്ചു.

Sharjah city AG