Ultimate magazine theme for WordPress.

പാസ്റ്റർ കെ ജി ശീലാസ് നിത്യതയിൽ

ഇടുക്കി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കമ്പിളികണ്ടം സെന്ററിന്റെ മുൻ ശുശ്രൂഷകനും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിലെ പത്തിയൂർ പെനിയേൽ സഭയിലെ അംഗവുമായ പാസ്റ്റർ കെ ജി ശീലാസ് (80 വയസ്സ്) സെപ്റ്റംബർ 5 ശനിയാഴ്ച്ച രാവിലെ തന്റെ 50 വർഷത്തെ കർത്തൃശുശ്രൂഷ പൂർത്തിയാക്കി നിത്യതയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരുമല ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതന്റെ സഹധർമ്മിണിയും നിലവിൽ ശാരീരികമായി വളരെ ബലഹീനമായ അവസ്ഥയിലാണ്. സംസ്ക്കാരം പിന്നീട്.

Sharjah city AG

Comments are closed.