Official Website

പാസ്റ്റർ ജോർജ് സി ബേബി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജോർജ് സി ബേബി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 552

പാസ്റ്റർ ജോർജ് സി ബേബി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ് : തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ശ്രീ ജോർജിന്റെയും നാക്കൊലയ്ക്കൽ ഉരളിപുറത്ത് ചെമ്പകശ്ശേരിയിൽ (ചെറിയനാട്) ശ്രീമതി ശോശാമ്മ ജോർജിന്റെയും മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോർജ് ബേബി ഫെബ്രുവരി 9 ബുധനാഴ്ച്ച ഡാളസ് വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കോഴിക്കോട്, തൃശ്ശൂർ, കുന്നംകുളം, ചെങ്ങന്നൂർ സെന്ററ്റുകളിൽ ദീർഘകാലം ശ്രുഷഷകനായിരുന്നു. ഏതാനും വർഷങ്ങളായി ഡാളസിൽ മകൻ ലിറ്റിയോടൊപ്പയിരുന്നു താമസം.

ഭാര്യ : ആലുംമ്മൂട്ടിൽ ചെന്നംകര സാറാമ്മ ബേബി (കുഞ്ഞമ്മ). മക്കൾ : മിനി, ലിറ്റി. മരുമക്കൾ : ബിജുമോൻ എബ്രഹാം, ഡോക്ടർ അനിത.

പൊതുദർശനം : ഫെബ്രുവരി 12 വെള്ളിയാഴ്ച്ച ഐ പി സി ഹെബ്രോൻ ഗാർലൻഡിൽ വൈകിട്ട് 6 മണി മുതൽ.

സംസ്കാര ശ്രുശൂഷ : ഫെബ്രുവരി 13 ശനിയാഴ്ച്ച ന്യൂഹോപ്പ് ഫ്യൂനറൽ ഹോമിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: