Ultimate magazine theme for WordPress.

ഐ പി സി ഹോശന്ന പ്രയർ സെന്ററിൽ പാസ്റ്റർ ചെയ്‌സ് ജോസഫ് , പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കുന്നു

കുമ്പനാട്: മുട്ടുമണ്ണ് ഐ പി സി ഹോശന്ന പ്രയർ സെന്ററിൽ ഒക്ടോബർ 27 നു പാസ്റ്റർ ചെയ്‌സ് ജോസഫ് ഉം നവംബർ 10 നു പാസ്റ്റർ ബാബു ചെറിയാനും വൈകിട്ട് 4 മുതൽ 7 വരെ നടക്കുന്ന യോഗങ്ങളിൽ പ്രസംഗിക്കുന്നതായിരിക്കും. കുമ്പനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ബി സി ഹെബ്രോൻ ഹൃസ്വകാല പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ CHRIST’S WARRIORS ഫെലോഷിപ്പിന്റെ ആദ്യ പൊതു യോഗങ്ങൾ ആണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നല്ല പ്രവർത്തങ്ങൾ ചെയ്യാൻ പരിശ്രമിക്കുന്ന ഈ കൂട്ടായ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക
കൂടുതൽ വിവരങ്ങൾക്ക്: 7902868265, 9061834575, 9745497830

Leave A Reply

Your email address will not be published.