ചത്തീസ്ഗഡ് : സഭാ വിശ്വാസി പുതുതായി നിർമ്മിച്ച ഭവനത്തിന്റെ പ്രതിഷ്ഠചടങ്ങിന് എത്തിയ വറുഗീസ് ചാക്കോ എന്ന പാസ്റ്ററെയാണ് സുവിശേഷ വിരോധികൾ മർദിച്ചത്.
ഭവന പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രാർത്ഥനയെ മതപരിവർത്തനം എന്നാരോപിച്ചയിരുന്നു അക്രമം ആരംഭിച്ചത് തുടർന്ന് പോലീസ് ഇടപ്പെട്ട് പാസ്റ്ററെ വീട്ടിലേക്ക് തിരികെ വീട്ടിലേക്ക് അയച്ചു. മടങ്ങി പോകുന്ന വഴിയിൽ 20 അംഗസംഘം പാസ്റ്ററെ തടഞ്ഞ് നിർത്തി ആക്രമിക്കുമാകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

Comments are closed.