Official Website

പാസ്റ്റർ എ എൽ ഏലിശ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എ എൽ ഏലിശ നിത്യതയിൽ ചേർക്കപ്പെട്ടു.

0 338

പാസ്റ്റർ എ എൽ ഏലിശ നിത്യതയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പാലോട് സെക്ഷനിലെ പനവൂർ സഭാ ശുശ്രൂഷകനും, എ ജി സീനിയർ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ എൽ ഏലിശ മാർച്ച് 7 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: