Official Website

ശ്രീ ജേക്കബ് വർഗീസ് ദുബൈയിൽ നിര്യാതനായി.

ശ്രീ ജേക്കബ് വർഗീസ് ദുബൈയിൽ നിര്യാതനായി.

0 788

ശ്രീ ജേക്കബ് വർഗീസ് ദുബൈയിൽ നിര്യാതനായി.

ദുബായ് : പത്തനംതിട്ട മേലെവെട്ടിപ്പുറം തേവർവേലിൽ പാലക്കുന്നത്ത് ശ്രീ ജേക്കബ് വർഗീസ് (അനിൽ, 51 വയസ്സ് ) ദുബായിൽ നിര്യാതനായി. ഭാര്യ : കോഴഞ്ചേരി പാലാക്കത്തറയിൽ ശ്രീമതി സാലി ജേക്കബ്. മക്കൾ: ജോയേൽ ജേക്കബ്, നോയൽ ജേക്കബ്.
സംസ്കാരം പിന്നീട് ദുബായിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: