പാലക്കാട് : മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസഡർസിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 2 ന് പാലക്കാട് എജി ചർച്ചിൽ പാലക്കാട് ഡിസ്ട്രിക്ട് ഇഗ്‌നൈറ്റ് യൂത്ത് കോൺഫറൻസ് നടക്കും.
പാ. ഇ എം മാത്യു ഉദ്‌ഘാടനം നിർവഹിക്കും. പാ. റോയ് മാത്യു മുഖ്യ അഥിതിയായിരിക്കും. ചെയർമാൻ പാ. മെജോഷ് മത്തായി കോൺഫറൻസിൽ പങ്കെടുക്കും. ചിറക്കൽപ്പടി എജി ഗായകസംഘം ഗാന ശുശ്രൂഷ നിർവഹിക്കും.
