Ultimate magazine theme for WordPress.

പി. പി. ദാനിയേൽ നിത്യതയിൽ

മുംബൈ : ഓപ്പറേഷൻ മൊബിലൈസേഷന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ പി.പി. ദാനിയേൽ നിത്യതയിൽ. സംസ്‍കാരം ജൂലൈ 31  രാവിലെ പത്തിന്  മുംബൈയിലെ ഓഷിവരെ ക്രിസ്ത്യൻ സെമിത്തേരിയിൽ.

സംഘടനയുടെ തുടക്കത്തിൽ ജോർജ് വെർവർ മുംബൈയിൽ നടത്തിയ ഒരു പരസ്യയോഗത്തിൽ രക്ഷിക്കപ്പെട്ട പി. പി. ദാനിയേൽ അതിനുശേഷം സംഘടനയുടെ പ്രവർത്തകനായി മാറി.
ഭാര്യ : മേരി ദാനിയേൽ മക്കൾ : പ്രമീള, പ്രമോദ്, പ്രമീണ. മരുമക്കൾ : കെ. വി. സണ്ണി, ജിനി, റിജു.

Sharjah city AG

Comments are closed.