Ultimate magazine theme for WordPress.

കോളേജിൽ നിസ്ക്കാരം: സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ്

എറണാകുളം : കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാം മതവിശ്വാസികളായ വിദ്യാർഥികൾക്ക് നിസ്‌കാരത്തിനുള്ള മുറി അനുവദിക്കാനാവില്ലെന്ന നിലപാടുമായി കത്തോലിക്കാ കോൺഗ്രസ്.

മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്ക്കരിക്കാൻ മുറി ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ പ്രശ്നങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് കത്തോലിക്കാ കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌കരിക്കാനുള്ള മുറി അനുവദിക്കാനാവില്ല. എന്നാൽ, അടുത്തുള്ള മോസ്കിൽ വെള്ളിയാഴ്ചകളിൽ നിസ്കരിക്കേണ്ട വിദ്യാർഥികൾക്ക് അതിനുള്ള അനുവാദം കൊടുക്കാമെന്ന് കത്തോലിക്കാ കോൺഗ്രസ് നിലപാടിലൂടെ അറിയിച്ചു.

Sharjah city AG

Comments are closed.