Official Website

ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം

0 441

മുംബൈ: കോവിഡ് ബാധിതർക്കു വേണ്ടിയുള്ള 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പി മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലൂസിയന് കൈമാറി. ശ്രീ. സന്ദീപ് കാർനിക്ക് ( അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ്), ഡോ.എബ്രഹാം മത്തായി ( എക്സ് – വൈസ് ചെയർമാൻ, മൈനോരിറ്റി കമ്മീഷൻ) തുടങ്ങിയവർ പങ്കെടുത്തു. 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ മഹാരാഷ്ട്രയിലെ മിറാജിലും മൂന്ന് യൂണിറ്റുകൾ പൂനെ പണ്ഡിതരമാഭായ് മുക്തി മിഷനിലും തിങ്കളാഴ്ച വിതരണം ചെയ്യും.

Comments
Loading...
%d bloggers like this: