ഹോളി ഫെയ്ത് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 നും 18 നും സൂം പ്ലാറ്റ് ഫോമിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. മാത്യു ലാസർ, പാ. എബി എന്നിവർ എന്നിവർ പ്രസംഗിക്കും. പാ. ജോ പി ബേബി, ഇവാ. രഞ്ജിത് പി രാജൻ എന്നിവർ നേതൃത്വം നൽകും.
മീറ്റിംഗ് ഐഡി: 893 645 7569
പാസ്സ്‌കോഡ് : 52J5TC

Comments are closed.