ഏകദിന സെമിനാർ
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ‘ഏകദിന സെമിനാർ’ ദൈവഹിതമായാൽ 2022 മെയ് 11 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2.00 വരെ, മുളക്കുഴ മൗണ്ട് സീയോൻ ആർ. എഫ്. കുക്ക് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.