Ultimate magazine theme for WordPress.

കുവൈറ്റിൽ ഏകദിന സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് അബ്ബാസിയ ചർച്ച് ഹാളിൽ ഏകദിന സെമിനാർ നടക്കും. പാ സാം കെ തോമസ് അദ്ധ്യക്ഷത വഹിക്കും പാ ബിനു പി ജോൺ, മാവേലിക്കര സെമിനാറിന് നേതൃത്വം നൽകും.
ഡെയർ ടു ബി ഡിഫറെൻറ് എന്നതാണ് സെമിനാറിന്റെ ചിന്താവിഷഷയം.

കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ തോമസ് (+965 6622 7857), മനോജ് മാത്യു (+965 9671 0246)

Leave A Reply

Your email address will not be published.