ഏകദിന സുവിശേഷ യോഗം

0 101

കൊടുമൺ: പുതുമല ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇന്ത്യ പ്ലാവേലിൽ സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷ യോഗം ഇന്ന് 2023 ജനുവരി 2 ന് വൈകുന്നേരം 6:30 മുതൽ 8:30 വരെ പ്ലാവേലിൽ വൈശാഖ് ഭവനിൽ(ഏദൻ വില്ല) മുറ്റത്ത് നടത്തപ്പെടും പാസ്റ്റർ ജെൻവിസ് നേതൃത്വം നൽകുന്ന യോഗത്തിൽ പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് പ്രസംഗിക്കും ശാരോൻ വോയിസ് ഗാനം ശുശ്രൂഷ നിർവഹിക്കും

Leave A Reply

Your email address will not be published.