Ultimate magazine theme for WordPress.

സുവിശേഷ മഹായോഗം ബ്ലെസ്സ് കരുളായി 2023

കരുളായി : എബനേസർ അസംബ്ലീസ്‌ ഓഫ് ഗോഡ്, കരുളായി സഭയുടെ നേതൃത്വത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സുവിശേഷ മഹായോഗം കരുളായി കിണറ്റിങ്കലിൽ നടക്കും.

പാസ്റ്റർ മത്തായി പുന്നൂസ് (എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) ഉത്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ ബ്ര. പോൾസൺ കണ്ണൂർ നയിക്കും. പാസ്റ്റർ മോനച്ചൻ ദാനിയേൽ നേതൃത്വം നൽകുന്നു. ഈ മഹായോഗത്തിലേക്ക് ജാതിമത ഭേദമെന്യേ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു – 9495197943.

Leave A Reply

Your email address will not be published.