പാലക്കാട് ഏകദിന കോൺഫറൻസ് ChristianNews On Jun 7, 2024 112 പാലക്കാട് : ഐപിസി പാലക്കാട് സോണൽ പിവൈപിഎ യുടെ നേതൃത്ത്വത്തിൽ ജൂൺ 17 ന് ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ ഏകദിന കോൺഫറൻസ് നടക്കും. ബ്രദർ ആശിഷ് ജോൺ പ്രസഗിക്കും പാ വിൽസൺ സാമുവേൽ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ‘ക്രിസ്തു രാജാവ്’ എന്നതാണ് കോൺഫറൻസ് തീം. 112 Share
Comments are closed.