Ultimate magazine theme for WordPress.

ബ്രിസ്‌റ്റോളിൽ നാളെ മർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് വരവേൽപ്പ്

ബ്രിസ്റ്റോൾ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
നാളെ ബ്രിസ്‌റ്റോൾ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിക്കും. ബ്രിസ്‌റ്റോൾ ഇടവക ഒന്നാകെ ഗംഭീര വരവേൽപ്പ് നൽകുവനായി ഒരുങ്ങുകയാണ്.

സന്ധ്യ നമസ്ക്കാര ശുശ്രൂഷ നടത്തുവാനും ബ്രിസ്‌റ്റോൾ ഇടവകയിലെ സഭാ വിശ്വാസികളെ നേരിൽ കാണുവാനുമാണ് അദ്ദേഹം എത്തിച്ചേരുന്നത്.

Sharjah city AG

Comments are closed.