Ultimate magazine theme for WordPress.

സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന് പുതിയ ഭാരവാഹികൾ

എറണാകുളം : എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല സമ്മേളനത്തിൽ കേരള കത്തോലിക്കാ സഭയുടെ സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിഷപ്പ് ഡോ യൂഹാനോൻ മാർ തിയഡോഷ്യസ് (ചെയർമാൻ), മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ.

Sharjah city AG

Comments are closed.