തിരുവല്ല: ജനു. 7- മുതൽ 14 വരെ പബ്ളിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന പെന്തകോസ്ത് ഐക്യകൺവൻഷനായ ഉണർവ് 2024 ന്റെ ഓഫിസ് ഉദ്ഘാടനവും സമർപ്പണ ശുശ്രഷയും ഒക്ടോ 19 വ്യാഴം വൈകിട്ട് നാലിന് മർത്തോമ കോളെജ് ജംഗ്ഷന് സമീപം പറങ്ക മൂട്ടിൽ ബിൽഡിംഗിൽ നടക്കും. പാസ്റ്റർ ഒ എം രാജുകുട്ടി അധ്യക്ഷത വഹിക്കും. പാ കെ സി ജോൺ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം പി, മാത്യു ടി തോമസ് എം എൽ എൽ മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് തുടങ്ങിയവർ വിശിഷ്ടതിഥികൾ ആയിരിക്കും.ബ്ര. ഗ്ലാഡ് സൺ ജേക്കബ്, ബ്ര. പറയിത്തുകാട്ടിൽ തുടങ്ങിയവർ നേത്യത്വം നൽകും

Comments are closed.