Ultimate magazine theme for WordPress.

പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54 നിര്യാതനായി

ബാംഗ്ലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പ്രാരംഭകാല ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ. ഡേവിഡിൻ്റെ ( ദാവീദ് ഉപദേശി ) കൊച്ചുമകൻ പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗളൂരിൽ ഹുളിമാവ് സഭാ ശുശ്രൂഷകനായിരുന്നു. സംസ്കാരം ഇന്ന് (13/12/2021) രാവിലെ 10 ന് ബാംഗളൂരിൽ  നടക്കും.

ഭാര്യ: ഏലിയാമ്മ
സഹോദരങ്ങൾ : സാറാമ്മ, പാസ്റ്റർ ജോൺസൺ (ഡെൽഹി), പാസ്റ്റർ ബാബു (ബാംഗളൂർ), കുഞ്ഞുമോൾ (ചിക്മഗലൂർ)

Leave A Reply

Your email address will not be published.