Ultimate magazine theme for WordPress.

സാറാമ്മ സാമുവൽ നിത്യതയിൽ

നെല്ലാട്:കുളഞ്ഞികുമ്പിൽ പുത്തൻവീട്ടിൽ സാറാമ്മ സാമുവൽ (70) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂ ഷയ്ക്ക് ശേഷം 12ന് കോ ഴിമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. അടൂർ പാലവിള കുടുംബാംഗ മാണ്. ഭർത്താവ്: റിട്ട. ജൂ നിയർ വാറൻ്റ് ഉദ്യോഗ സ്‌ഥൻ സാമുവൽ ഡാനി യൽ. മക്കൾ: സുജിത് കെ. സാമുവൽ, സ്മ‌ിത കെ. സാമുവൽ. മരുമക്കൾ: ബബിത സുജിത്, കുരുവി ള കെ.ഏബ്രഹാം.

Sharjah city AG