Ultimate magazine theme for WordPress.

നിത്യതയിൽ

 

ഇടുക്കി: കുമളി ചെല്ലാർകോവിൽ എട്ടാം മൈൽ ഇടയ്ക്കാട്ട് ഹൗസിൽ രാജൻമോൻ (സ്ക്റിയാ 52) നിര്യാതനായി.(യൂത്ത് കോൺഗ്രസ്‌ മുൻ ചക്കുപള്ളം മണ്ഡലം പ്രസിഡന്റും കർഷക കോൺഗ്രസ്‌ മുൻ ചക്കുപള്ളം മണ്ഡലം പ്രസിഡന്റും കോ. ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറും ആയിരുന്നു).ഭാര്യ: ജൂലി,മകൻ: അജ്ജു. മാതാവ്: മേരി, സഹോദരങ്ങൾ:കൊച്ചു മോൻ,കുഞ്ഞമ്മ,സാലി

Sharjah city AG