Ultimate magazine theme for WordPress.

പാസ്റ്റർ സന്ദീപ് മസിഹ് (34) കോവിഡ് ബാധിച്ചു കർത്തൃസന്നിധിയിൽ

ചത്തീസ്ഗഡിൽ ഒരു യുവ ദൈവദാസർ കൂടി കോവിഡ് – നാൽ മരണപെട്ടു. ആത്മീയ ശുശ്രൂഷകളിൽ സജീവ പങ്കാളി ആയിരുന്നു പാസ്റ്റർ സന്ദീപ് മസിഹ് . നിലവിൽ IPC ഭാട്ടാ പാറായിൽ ശുശ്രൂഷിച്ച് വന്നിരുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.