Ultimate magazine theme for WordPress.

പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാപിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാപിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പോടിക്കുഞ്ഞ്, 61) വാഹനാപകടം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ഐപിസി ബേർശേബാ സഭാംഗമാണ്.
ഭാര്യ റോസമ്മ.
മക്കൾ: ഫെബ ജസ്റ്റിൻ (ബാംഗളൂർ), ലുധിയ ജെയ്സൺ, കെസിയ ജോൺ.
മരുമക്കൾ: പാസ്റ്റർ ജസ്റ്റിൻ കോശി (ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ്, ബാംഗ്ലൂർ), ജെയ്സൺ മാത്യു.

Leave A Reply

Your email address will not be published.