Official Website

രേഖാ ഗോഡ്സൻ (36) നിത്യതയിൽ

0 1,204

ഗുജറാത്ത്: വത്സാദ് ഡിസ്ട്രിക്ടിലെ ഉമ്മർഗാവ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ഗോഡ്സന്റെ ഭാര്യ രേഖാ ഗോഡ്സൻ (36) നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് സിൽവാസ്സ ക്രിസ്ത്യൻ എക്യൂമെനിക്കൽ സെമിത്തെരിയിൽ. മൂന്ന് മക്കളാണുള്ളത്.

Comments
Loading...
%d bloggers like this: