Official Website

ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) കർത്തൃസന്നിധിയിൽ

0 869

വിശാഖപട്ടണം: ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു വർഷങ്ങളായി പാസ്റ്റർ ജെയിംസൺ മാത്യു കുടുംബമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ശുശ്രൂഷ ചെയ്യുകയായിരുന്നു. ദുഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

ഭാര്യ: മേഴ്സി ജെയിംസൺ.
മക്കൾ: മാത്യു, ബെനയാവ്.

Comments
Loading...
%d bloggers like this: