പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയി
പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയി
ചെന്നൈ :ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് :ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക