കേന്ദ്ര മന്ത്രി കോവിട് മൂലം മരിച്ചു
ചികിൽസയിലിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി കോവിഡ് മൂലം മരിച്ചു
ഡൽഹി എയിമ്സിൽ ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവേസഹമന്ത്രിയും കർണാടകത്തിൽ നിന്നുള്ള എംപി
യുമായിരുന്ന ശ്രീ സുരേഷ് അംഗടി അന്തരിച്ചു കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ്ശ്രീ സുരേഷ് അംഗടി .ഇതോടെ രാജ്യത്തുകോവിഡ് മുഖേന മരിക്കുന്ന നാലാമത്തെ എംപിയാണ്ശ്രീ സുരേഷ് അംഗടി.അംഗടിയുടെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു

Comments are closed.