Ultimate magazine theme for WordPress.

കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി, റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ. ടി. ജോർജിന്റെ (ജോർജുകുട്ടി ) ഭാര്യ പൊന്നമ്മ ജോർജ് (69) ആണ് നിര്യാതയായത്. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്. ശവസംസ്‍കാര ശുശ്രൂഷ 22 ശനിയാഴ്ച രാവിലെ 10:30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടത്തപെടുന്നതുമാണ്. മറ്റു മക്കൾ : ഷിബു (യു. സ്. എ ), ലിസ മറിയം ജോർജ് (ടീച്ചർ, MTHSS, വെൺമണി )
മരുമക്കൾ: ഷെറിൻ (യു. സ്. എ ), ആശ (സൗദി ),ജിനു (ഷാർജ) രഞ്ജിത് ഒലിക്കൽ, റാന്നി, (KSEB,പത്തനംതിട്ട).

2 Comments
  1. najlepsze escape roomy says

    You really make it appear so easy together with your presentation however I to find this matter to
    be really something which I feel I might never understand.
    It seems too complicated and extremely huge for
    me. I am having a look forward to your next publish, I’ll try to get
    the grasp of it! Escape room lista

  2. Noella_E says

    Very interesting info!Perfect just what I was
    looking for!!

Leave A Reply

Your email address will not be published.