Official Website

Pr. എൽഡർ ശാമുവേലിൻ്റെ സംസ്കാരം ഇന്ന് (ജനു. 4)

0 367

കൊച്ചി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ദി പെന്തെക്കൊസ്ത് മിഷൻ കിഴക്കമ്പലം സഭാ ശുശ്രൂഷകൻ എൽഡർ ശാമുവേലിൻ്റെ (42) സംസ്കാരം ജനുവരി 4 ഇന്ന് രാവിലെ 10ന് വൈറ്റില ,ജനത എറണാകുളം സെൻറർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് പുത്തൻകുരിശ് ടി .പി .എം സഭാ സെമിത്തെരിയിൽ.

 

Comments
Loading...
%d bloggers like this: