Ultimate magazine theme for WordPress.

കുരിശുമൂട്ടിൽ സാറാമ്മ തോമസ് നിര്യാതയായി

1,034

രാജപുരം: പരേതനായ കുരിശുംമൂട്ടിൽ പി ഐ തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (89) നിത്യതയിൽ.മക്കൾ: ബാബു (USA) രാജു, സണ്ണി, ഓമന, ഷേർളി. മരുമക്കൾ:അന്നമ്മ, ഓമന, സാലി, ക്രിസ്റ്റഫർ, Fr സണ്ണി ജോർജ് (ഡൽഹി). സംസ്കാര ശുശ്രുഷ ഇന്ന് (28.12.20) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു രാജപുരം ഏ ജി സെമിത്തേരിയിൽ അടക്കും.

Leave A Reply

Your email address will not be published.