Official Website

ഇടമൺ വല്ലൂർ ഏലികുട്ടി മാത്യു ( 85 ) നിര്യാതയായി

0 192

പുനലൂർ : ഇടമൺ വല്ലൂർ പരേതനായ പാസ്റ്റർ വി.ഐ മാത്യുവിന്റെ ഭാര്യ ഏലികുട്ടി മാത്യു ( 85 ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ജോണിക്കുട്ടി(USA), ജെസ്സി, പരേതയായ ജോളി, ജോസ് (canada) സാംകുട്ടി (യൂണിക് ലാബ്, പുനലൂർ ) ലിസി (uk) മരുമക്കൾ : പരേതയായ ലിസി,സാബു, റെജി, മിനി, ഷീന, സജി.

Comments
Loading...
%d bloggers like this: