Ultimate magazine theme for WordPress.

T P സാറാമ്മ (സാറാമ്മ ടീച്ചർ 87 വയസ്സ് )ഇന്ന് നിര്യാതയായി

നിലമ്പൂർ: എടക്കര മേലേടത്ത് വീട്ടിൽ ശ്രീ പ്രകാശ് തോമസിന്റെ ഭാര്യ ശ്രീമതി അനിതാ പ്രകാശിന്റെ മാതാവ് പൂക്കോട്ടുംപാടത്ത് ശ്രീമതി T P സാറാമ്മ (സാറാമ്മ ടീച്ചർ 87 വയസ്സ് )ഇന്ന് നിര്യാതയായി സംസ്കാരം 15/10/2022 ശനിയാഴ്ച ചോക്കാട് മാർത്തോമ്മ പള്ളിയിൽ വെച്ചു നടത്തപ്പെടുന്ന താണ്.

Leave A Reply

Your email address will not be published.