Ultimate magazine theme for WordPress.

ഒഴുമണ്ണിൽ പാസ്റ്റർ ഒ സി സാമുവേൽ (83) നിത്യതയിൽ

കോന്നി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും കോന്നി ദൈവസഭാംഗവുമായ ഒഴുമണ്ണിൽ പാസ്റ്റർ ഒ സി സാമുവേൽ (83) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും . ഭാര്യ റാന്നി പുല്ലാന്നിമണ്ണിൽ അന്നമ്മ.മക്കൾ: ഗ്രേസി ജോസഫ്(വയനാട്),ലിസിയാമ്മ(US),ജെസി കുര്യാക്കോസ്,റവ ജെയിംസ് ശാമുവേൽ(US) മരുമക്കൾ: പാസ്റ്റർ ജോസഫ് ഏബ്രഹാം,സി വി വർഗീസ്,പാസ്റ്റർ എം കെ കുര്യാക്കോസ്(ചർച്ച് ഓഫ് ഗോഡ്,തെങ്ങുംകാവ്),റാണി ജെയിംസ്

Leave A Reply

Your email address will not be published.