Ultimate magazine theme for WordPress.

കപ്പമാംമൂട്ടിൽ ആലീസ് ബാബു (58 ) നിത്യതയിൽ

കുമ്പനാട് : വെള്ളിക്കര, കപ്പമാംമൂട്ടിൽ പരേതനായ പാസ്റ്റർ ജേക്കബ് മാത്യുവിന്റെ സഹോദരിയും, പാസ്റ്റർ ബാബു കെ ജോസഫിന്റെ (പാത്താമുട്ടം, കൃഷ്ണൻകുന്നേൽ ) ഭാര്യയും ആയ ആലീസ് ബാബു (58 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച 12 മണിക്ക് ഇന്ത്യ ഫുൾ ഗോസ്പൽ അസംബ്ലി , പെനിയേൽ ചർച്ച്, കമ്പനിമല സെമിത്തേരിയിൽ. മക്കൾ ആഷ്‌ലി ബാബു , ബ്ലെസ്സലി ബാബു . മരുമകൻ : ബിബിൻ ബേബി

Leave A Reply

Your email address will not be published.