Ultimate magazine theme for WordPress.

PCI സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് കർത്തൃസന്നിധിയിൽ

കോട്ടയം : പെന്തെക്കൊസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) മുൻ ജില്ലാ പ്രസിഡൻറും ഇപ്പോൾ സ്റ്റേറ്റ് പ്രസിഡൻറുമായിരുന്ന പാസ്റ്റർ ജെയിംസ് ജോസഫ് താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG

Comments are closed.